കോവിഡ് ദുരന്തവേളയിൽ ഐപിഎൽ തുടരുന്നത് ശരിയല്ല;ഐപിഎൽ വാർത്തകൾ റിപ്പോർട്ട്‌ ചെയ്യില്ലെന്ന് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്

തങ്ങൾ ഐപിഎൽ വാർത്തകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കുന്നതായും രാജ്യത്ത് സാധാരണനില തിരിച്ചുവരുന്നതുവരെ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന രീതി തുടരുമെന്നും പത്രം വ്യക്തമാക്കി