കൊവിഡ്-19: സര്‍ക്കാര്‍ നല്‍കിയ കണക്കിനെക്കാള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തു; റോയിട്ടേര്‍സിന് മൂന്ന് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി ഇറാഖ് സര്‍ക്കാര്‍

അതേസമയം തന്നെ റിപ്പോര്‍ട്ടിനു ശേഷം റോയിട്ടേര്‍സിനെ വിലക്കിയത് സര്‍ക്കാര്‍ ശരിയായ കണക്കുകള്‍ മറച്ചു വെക്കുകയാണോ എന്ന ആശങ്കയും പൊതുവെ ഉയര്‍ത്തുന്നുണ്ട്.

ലോക്ക് ഡൗണ്‍ മറികടന്ന് ഡല്‍ഹിയില്‍ തൊഴിലാളികളുടെ കൂട്ട പലായനം; കേന്ദ്രസര്‍ക്കാര്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി

കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ഹാജരാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

നാല്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ജനങ്ങളുടെ ചെലവഴിക്കല്‍ ശേഷി; റിപ്പോര്‍ട്ട് പരസ്യപ്പെടുത്താതെ കേന്ദ്ര സര്‍ക്കാര്‍

ജനങ്ങളുടെ ചെലവഴിക്കൽ ശേഷി കുറയുന്നത് ഭാവിയിലെ രൂക്ഷമായ സാമ്പത്തികമാന്ദ്യത്തിന്റെയും ദാരിദ്ര്യത്തിന്റെയും സൂചനയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ ഏറ്റവും കൂടുതല്‍ പിടികൂടിയത് ഗുജറാത്തില്‍ നിന്നും; കണക്കുകള്‍ പുറത്ത്

ഇതിൽ2017 ല്‍ വിവിധ എന്‍ഫോഴ്സ്മെന്‍റ്- അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്ത കള്ളനോട്ടുകളില്‍ 53 ശതമാനം കള്ളനോട്ടുകളുണ്ടായിരുന്നു.

സിഖ് വിരുദ്ധ കലാപം: ഡൽഹി പോലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി അന്തിമ റിപ്പോര്‍ട്ട്

കലാപം ഉണ്ടാകുമ്പോള്‍ ഡല്‍ഹി ഭരിച്ചിരുന്ന സര്‍ക്കാരും, പോലീസും കൃത്യസമയത്ത് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.

ജാമിയ മിലിയ: വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ പോലീസ് വെടിവെച്ചതായി ആഭ്യന്തര അന്വേഷണ റിപ്പോർട്ട്

പ്രക്ഷോഭകാരികളില്‍ നിന്നും പോലീസിന് നേരെ കല്ലേറുണ്ടായ സാഹചര്യത്തിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് കണ്ടതോടെയാണ് സ്വയ രക്ഷാര്‍ത്ഥം ആകാശത്തേക്ക് വെടിവച്ചത്.

2019 ലും ഓണ്‍ലൈന്‍ ഓര്‍ഡറില്‍ ബിരിയാണി തന്നെ ഒന്നാമന്‍; വിവരങ്ങള്‍ പുറത്തുവിട്ട് സ്വിഗി

ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ബിരിയാണി തന്നെ. ശരാശരി മിനിറ്റില്‍ 95 ബിരിയാണി ഓര്‍ഡറുകളാണ് സ്വിഗ്ഗിയില്‍

ജനങ്ങള്‍ പട്ടിണിയില്‍; ബിജെപിയുടെ പരിശ്രമം കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ സമ്പന്നരാവാന്‍: പ്രിയങ്കാ ഗാന്ധി

രാജ്യത്തെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ടുകൊണ്ട് മോദി ചരിത്രം കുറിക്കുകയാണെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു.

യോഗിയുടെ യുപിയിലെ ബറേലിയില്‍ മാത്രം ഒന്‍പത് മാസങ്ങള്‍ക്കിടയില്‍ ചത്തത് അറുന്നൂറിലധികം കന്നുകാലികള്‍; റിപ്പോര്‍ട്ട് പുറത്ത്

ഉമേഷ്‌ പ്രദേശത്തെ ഗോസംരക്ഷണ ശാലകളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.

Page 1 of 21 2