നെടുമ്പാശേരി വിമാനത്താവളം പ്രവർത്തനസജ്ജം; ഇന്ന് സര്‍വീസുകള്‍ പുനരാരംഭിക്കും

പ്രവർത്തനം നിർത്തിവെക്കുമ്പോൾ വിമാനത്താവളത്തിന്‍റെ പ്രവർത്തന മേഖലയുടെ 60 ശതമാനവും വെള്ളത്തിനടിയിലായിരുന്നു.