സംസ്ഥാന ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; എം അഞ്ജന ആലപ്പുഴ കളക്ടര്‍; രേണുരാജ് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍

കെഎസ്ടിപി പദ്ധതിയുടെ മേധാവി ആനന്ദ് സിങ്ങിനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയാക്കിയും നിയമിച്ചു.