എന്നെ തൊടരുത് ഞാൻ ഇപ്പോൾ സെലിബ്രിറ്റിയാണ്; സെൽഫി എടുക്കാൻ ശ്രമിച്ച ആരാധികയെ ശകാരിച്ച് രെണു മണ്ഡല്‍

നിറയെ തിരക്കുളള കടയില്‍ നിന്ന് ഒരു ആരാധിക രെണുവിനോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു.