സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് പീഡിപ്പിക്കുന്നെന്ന് വ്യാജപരാതി നല്‍കിയ വനിതാ ഡോക്ടര്‍ക്കും മാതാപിതാക്കള്‍ക്കുമെതിരെ ജാമ്യമില്ലാ അറ്‌സ്റ്റ് വാറണ്ട്

തന്നെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി വ്യാജപരാതി നല്‍കിയ വനിതാ ഡോക്ടര്‍ക്കെതിരേ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്.