ആര്‍ത്തവം ഉണ്ടോയെന്നറിയാന്‍ നഗ്‌നരാക്കി പരിശോധന നടത്തി; പരാതിയുമായി വിദ്യാര്‍ത്ഥിനികള്‍

ആര്‍ത്തവം ഉണ്ടോയെന്നറിയാന്‍ പെണ്‍കുട്ടികളെ വസ്ത്രമഴിച്ച് പരിശോധന നടത്തി. ഗുജറാത്തിലെ ഭുജിലെ കോളേജിലാണ് അപമാനകരമായ സംഭവം നടന്നത്. ശ്രീ സഹജനന്ദ