4800 രൂപയ്ക്കു വാങ്ങിയ റെംഡിസിവര്‍ കരിഞ്ചന്തയില്‍ 20,000 രൂപക്ക് വിറ്റു; ഡോക്ടർ ഉൾപ്പെടെ 6പേർ പിടിയിൽ

4800 രൂപയ്ക്കു വാങ്ങിയ റെംഡിസിവര്‍ കരിഞ്ചന്തയില്‍ 20,000 രൂപക്ക് വിറ്റു; ഡോക്ടർ ഉൾപ്പെടെ 6പേർ പിടിയിൽ

സര്‍ക്കാര്‍ വില്‍ക്കേണ്ട റെംഡിസീവര്‍ സ്വകാര്യ വ്യക്തികളുടെ കൈയ്യിലെത്തിയത് എങ്ങനെ; കേന്ദ്രത്തോട് ചോദ്യവുമായി ബോംബെ ഹൈക്കോടതി

ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഗിരീഷ് എസ് കുല്‍ക്കര്‍ണി എന്നിവര്‍ അധ്യക്ഷയായ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം.