മതം മാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും; മതപരിവർത്തന നിരോധനബില്ല് പാസാക്കി കർണാടക

സർക്കാർ ബില്ല് പാസാക്കൽ നടപടികളിലേക്ക് കടന്നതോടെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് സഭ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു