രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും പറയുന്നവരെ പോലീസ് പ്രതികളാക്കുന്നു: വിമർശനവുമായി പന്ന്യൻ രവീന്ദ്രൻ

സംസ്ഥാനത്തെ പോലീസ് മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നല്‍കുന്ന പേര് വെച്ച് അവരെ പ്രതികളാക്കി കേസ് ഒതുക്കുന്ന ഏര്‍പ്പാട് പലപ്പോഴും നടക്കാറുണ്ട്.