മതസ്വാതന്ത്ര്യത്തിനായി നിലനില്‍ക്കുന്നവര്‍ക്ക് വോട്ട്നല്‍കണം: ചങ്ങനാശ്ശേരി അതിരൂപത

രാജ്യത്തിന്‍റെ ഭരണഘടന, ജനാധിപത്യമൂല്യങ്ങള്‍, ന്യൂനപക്ഷാവകാശങ്ങള്‍, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം മുതലായവ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെയാണ് തെരഞ്ഞെടുക്കേണ്ടത്.