സംസ്ഥാനത്ത് മതപരിവർത്തന നിരോധന നിയമം നടപ്പാക്കാൻ ആലോചിക്കുന്നു: കര്‍ണാടക ആഭ്യന്തര മന്ത്രി

എന്റെ അമ്മയെ മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ മതപരിവർത്തനം നടത്തി. ഇപ്പോളവർ നെറ്റിയിൽ കുറിവരക്കുകയോ പൂജ ചെയ്യുകയോ ചെയ്യുന്നില്ല.