ഏത് മതങ്ങളുടെ ഗ്രന്ഥങ്ങള്‍ അപമാനിക്കപ്പെട്ടാലും അവരെ പരസ്യമായി തൂക്കിലേറ്റണം: നവ്‌ജ്യോത് സിംഗ് സിദ്ദു

മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമങ്ങള്‍ അബദ്ധത്തില്‍ സംഭവിക്കുന്നതല്ല, സമൂഹത്തെ ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനുമുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമാണ്