കലാസദൻ ഉല്ലാസായി മമ്മൂട്ടി; ‘ഗാനഗന്ധർവ്വൻ’ 27 ന് പ്രദർശനത്തിനെത്തുന്നു

ഗന്ധർവക്ഷേത്രം എന്ന സിനിമയ്ക്കായി അദ്ദേഹം ചിട്ടപ്പെടുത്തിയ 'ഇന്ദ്രവല്ലരി' എന്ന് തുടങ്ങുന്ന ഗാനത്തിലാണ് യേശുദാസ് ആദ്യമായി ഗാനഗന്ധർവൻ എന്ന പദം ഉപയോഗിച്ചതും