തിരുവനന്തപുരം റീജീയണല്‍ ക്യാന്‍സര്‍ സെന്ററിന് തൊട്ടടുത്ത് മൊബൈല്‍ ടവര്‍ നിര്‍മ്മാണം; കണ്ടിട്ടും കാണാതെ ഭരണാധികാരികള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്ഥിതി ചെയ്യുന്ന റീജീയണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്നും കഷ്ടിച്ച് 100 മീറ്റര്‍ മാറി മൊബൈല്‍ ടവര്‍