പോലീസുകാർക്ക് ഇനിമുതല്‍ വർഷത്തിലൊരിക്കൽ ഉല്ലാസ ദിനം; തീരുമാനവുമായി കമ്മീഷണർ യതീഷ് ചന്ദ്ര

പുതിയ തീരുമാന പ്രകാരം സിഐമാരുടെ നിർദ്ദേശത്തോടെ ഇനി കുടുംബസംഗമമായോ, വിനോദയാത്രയായോ സേനാംഗങ്ങൾക്ക് ഒരുമിച്ച് പോകാൻ സാധിക്കും.