കേരളത്തിലെ റെഡ്സോൺ ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും

ഇത്തരത്തിലുള്ള പ്രദേശങ്ങളിൽ കാസര്‍കോട് ജില്ലയില്‍ നടപ്പാക്കിയതുപോലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആയിരിക്കും ഏർപ്പെടുത്തുക.