യാത്രക്കാര്‍ കുറവ്; ടിക്കറ്റ് നിരക്ക് കുറച്ച് കെഎസ്ആര്‍ടിസി

നിലവിൽ സൂപ്പര്‍ഫാസ്റ്റ്, എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ് ബസുകളിലെ നിരക്കാണ് കുറച്ചത്. പുതിയ നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.