ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരില്‍ 64.64 ശതമാനവും റെഡ്‌സോണ്‍ ജില്ലകളില്‍ നിന്ന്

സംസ്ഥാനത്ത് എത്തിയവരില്‍ 62.55% മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ്. അവരില്‍ 64.64 ശതമാനം പേർ രാജ്യത്തെ റെഡ്‌സോണ്‍ ജില്ലകളില്‍ നിന്നാണ്

വിലയിരുത്തൽ തെറ്റ്; കേന്ദ്രസർക്കാർ നിശ്ചയിച്ച റെഡ്സോൺ പട്ടിക തിരുത്തി പശ്ചിമ ബംഗാൾ

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിലയിരുത്തൽ തെറ്റാണെന്ന് വിലയിരുത്തിയ ബംഗാൾ ആരോഗ്യ വകുപ്പ്, തിരുത്തൽ പുറപ്പെടുവിക്കാനും മന്ത്രാലയത്തോട് അഭ്യർഥിച്ചു.

റെഡ് സോണില്‍ അല്ലാത്ത ജില്ലകളില്‍ മദ്യശാലകള്‍ തുറക്കണം; അനുമതി തേടി കർണാടക

അതേപോലെ തന്നെ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവർ സർക്കാരുമായി സഹകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി