സംസ്ഥാനത്ത് ഭൂസമരത്തിന് തുടക്കം

തിരുവനന്തപുരം: സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭൂസമരത്തിന് തുടക്കമായി. എല്ലാ ഭൂരഹിതര്‍ക്കും ഭൂമി വിതരണം ചെയ്യുക, ഭൂപരിഷ്‌കരണ നിയമം