`ദുരിതാശ്വാസനിധിയിലേക്കു തരാൻ കാശില്ല, ഒരാട്ടിൻകുട്ടിയെ തരട്ടെ´: കൊലമാസായി ഒരമ്മ

റിസെെക്ലിങ്ങ് കേരളയുടെ ഭാഗമായി വീടുകളിൽ പഴയ സാധനങ്ങൾ ശേഖരിക്കുവാനെത്തിയ ഡിവെെഎഫ്ഐ പ്രവർത്തകരോടാണ് അമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുവാനാഗ്രഹമുണ്ടെന്ന കാര്യം