ഓണക്കാലത്തു റെക്കോര്‍ഡ് ലാഭം കൊയ്തു മില്‍മ ഉല്‍പ്പന്നങ്ങള്‍

ഓണക്കാലത്തു റെക്കോര്‍ഡ് വില്പന നടത്തി മില്‍മ ഉല്‍പ്പന്നങ്ങള്‍. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഓണത്തോട് അനുബന്ധിച്ച് ഇത്രയും അധികം വില്‍പന നടന്നത്.