രാജ്യാന്തര കടല്‍നിയമങ്ങളുടെ കാര്‍ക്കശ്യം നിമിത്തം കൊച്ചുകുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 31 മനുഷ്യജീവനുകള്‍ കടലില്‍ മുങ്ങിത്താഴുന്നത് രക്ഷാപ്രവര്‍ത്തകര്‍ക്ക് നോക്കിനില്‍ക്കേണ്ടി വന്നു

കൊച്ചുകുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 31 മനുഷ്യജീവനുകള്‍ കടലില്‍ മുങ്ങിത്താണിട്ടും രാജ്യാന്തര കടല്‍നിയമങ്ങളുടെ കാര്‍ക്കശ്യം നിമിത്തം അവരെയാരേയും രക്ഷിക്കാനായില്ലെന്ന് ഓസ്‌ട്രേലിയന്‍ രക്ഷാപ്രവര്‍ത്തകര്‍. ഏജീന്‍