അവസാന നിമിഷം പാലായിൽ വിമതനെ ഇറക്കി ജോസഫിന്‍റെ നീക്കം

പാര്‍ട്ടിയുടെ കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും ജോസഫ് ഗ്രൂപ്പ് നേതാവുമായ ജോസഫ് കണ്ടത്തിലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.