സ്വര്‍ണക്കടത്ത്: കസ്റ്റംസ് നല്‍കുന്ന ലക്ഷങ്ങളുടെ പാരിതോഷികം സ്വന്തമാകുന്നത് ആര്‍ക്കായിരിക്കും?

കസ്റ്റംസ് ചട്ടങ്ങള്‍ പ്രകാരം വിവരദാതാവിന്റെ വിശദാംശങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രപതിക്ക് പോലും കൈമാറാന്‍ പാടുള്ളതല്ല.