ആർഎസ്എസിനെ താന്‍ ‘സംഘ് പരിവാർ’ എന്നു വിളിക്കില്ല; കാരണം എന്തെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി

നമ്മുടെ രാജ്യത്ത് ഒരു സമുദായത്തെ മാറ്റൊരു സമുദായത്തിനെതിരാക്കുകയും ന്യൂനപക്ഷങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്യുക എന്നത് അവരുടെ രീതിയാണെന്നും രാഹുൽ വിമർശിച്ചു.

ടൈം മാഗസിന്റെ പട്ടികയില്‍ നരേന്ദ്രമോദി: ഇടംനേടാന്‍ കാരണം ഇന്ത്യന്‍ ജനാധിപത്യത്തിനെയും മൂല്യങ്ങളെയും തകര്‍ക്കുന്നതിന് കാരണക്കാരന്‍ എന്ന നിലയില്‍

തങ്ങള്‍ എന്തുകൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഈ പട്ടിയില്‍ തിരഞ്ഞെടുത്തു എന്ന് വിശദീകരിച്ചു കൊണ്ട് ടൈം മാഗസിന്‍ എഡിറ്റര്‍ അറ്റ് ലാര്‍ജ്

മരണകാരണം ന്യുമോണിയയും മെനിഞ്ചൈറ്റിസും; നാല് വയസുകാരിയുടെ മരണം അമ്മയുടെ മര്‍ദ്ദനമേറ്റല്ല എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

നൽകിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച നാലു വയസുകാരി അമ്മയുടെ മര്‍ദ്ദനത്തെത്തുടര്‍ന്നാണ് മരിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍.

ഹൈക്കോടതിയുടെ അനുമതി; ആനന്ദ് പട്‌വര്‍ദ്ധന്‍റെ ഡോകുമെന്‍ററി കേരള രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും

ഡോക്യുമെന്ററി പ്രദർശിപ്പിക്കുമ്പോൾ ക്രമസമാധാന പ്രശ്നങ്ങളുണ്ടെങ്കിൽ പോലിസ് ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു.