ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു

ഇന്നുമുതല്‍ ഫെബ്രുവരി 10വരെ കേരളത്തില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. കുമ്പളം മുതല്‍ എറണാകുളം വരെയുള്ള പാതയിലാണ് ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നത്.