വായനശാല ഉദ്ഘാടനത്തിന് എത്തിയത് വാളുമായി; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകനെ നാട്ടുകാർ പിടികൂടി

ആക്രമണത്തില്‍ വായനശാല ജീവനക്കാരനായ പ്രതീഷീന്റെ കൈകാലുകള്‍ക്ക് പരിക്കേറ്റിരുന്നു...