വായനയുടേത് വലിയ പ്രപഞ്ചം; അറിവിനോടൊപ്പം ആനന്ദവും നല്‍കാന്‍ വായനയ്ക്ക് മാത്രമേ സാധിക്കൂ: എം ടി വാസുദേവൻ നായർ

പാഠപുസ്തകത്തിലുള്ളത് മാത്രം വായിക്കലോ മനസ്സിലാക്കലോ അല്ല പഠനമെന്നും എം ടി പറഞ്ഞു.