കെ സുധാകരന്‍ നടത്തിയത് കുറ്റസമ്മതം; സേവറി നാണുവിന്റെ കൊലപാതകത്തില്‍ പുനരന്വേഷണം വേണമെന്ന് കുടുംബം

കെ സുധാകരന്‍ കഴിഞ്ഞ ദിവസം നടത്തിയത് കുറ്റസമ്മതമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും ആരോപിച്ചിരുന്നു.