പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ റോഡുകള്‍; പുനര്‍ നിര്‍മ്മാണത്തിന് പ്രത്യേക ഫണ്ടില്ല എന്ന് കേന്ദ്രമന്ത്രി

പതിവായുള്ള വാർഷിക അറ്റകുറ്റപണിക്കായേ ഫണ്ട് ഉള്ളൂവെന്നും പ്രളയ പുനർനിർമ്മാണത്തിനായി ഫണ്ടില്ലെന്നും നിതിൻ ഗഡ്കരി സഭയിൽ പറഞ്ഞു.