റി​സ​ര്‍​വ് ബാ‌​ങ്ക് ഓ​ഫ് ഇ​ന്ത്യ പു​തി​യ പ​ണ​ന​യം പ്ര​ഖ്യാ​പി​ച്ചു;അ​ടി​സ്ഥാ​ന പ​ലി​ശ നി​ര​ക്കി​ല്‍ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല

ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍​ഷം ജി​ഡി​പി അ​ഞ്ച് ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്നും ആ​ര്‍​ബി​ഐ വി​ല​യി​രു​ത്തി. പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് ഉ​യ​രു​മെ​ന്നും റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍

റിസർവ്വ് ബാങ്ക് ഗുവാഹത്തി ജനറൽ മാനേജർ ഒഡീഷയിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

റിസർവ്വ് ബാങ്കിന്റെ ഗുവാഹത്തി ജനറൽ മാനേജർ ഒഡീഷയിലെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. ഒഡീഷയിലെ ജജ്പൂർ ജില്ലയിലെ

ഇന്ത്യയിലെ തൊഴില്‍ സാഹചര്യവും സാമ്പത്തിക സ്ഥിതിയും മോശമാകുന്നു; റിസര്‍വ് ബാങ്ക് സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

ഇതില്‍ പങ്കെടുത്തവരില്‍ 52.5 ശതമാനം ആളുകളും തൊഴില്‍ സാഹചര്യത്തെക്കുറിച്ച് രൂക്ഷ വിമര്‍ശനമുയര്‍ത്തി.

കേരളപ്പിറവി ദിനത്തില്‍ കേരളാ ബാങ്ക് ആരംഭിക്കുന്നു; റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി

കേരള ബാങ്ക് രൂപീകരണത്തിന് അനുകൂലമായി സംസ്ഥാനത്ത് 13 ജില്ലാ ബാങ്കുകളും പ്രമേയം പാസാക്കിയിരുന്നുവെങ്കിലും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഇതിനെ

ധനക്കമ്മി വർദ്ധനവ്: ആർബിഐയിൽ നിന്നും ഇടക്കാല ലാഭവിഹിതമായ 30000 കോടി രൂപ ആവശ്യപ്പെടാന്‍ കേന്ദ്ര സർക്കാർ

കേന്ദ്ര സർക്കാർ അവതരിപ്പിച്ച 2019-20 ബജറ്റ് അനുസരിച്ച് 7.10 ലക്ഷം കോടിയാണ് കടമെടുക്കാവുന്ന തുക.

1.76 ലക്ഷം കോടി രൂപ ആര്‍ബിഐയില്‍ നിന്നും വാങ്ങാന്‍ കേന്ദ്രം ; 2019ലെ ബജറ്റ് പ്രഖ്യാപനത്തില്‍ നിന്നും കാണാതായ തുക എവിടെയെന്ന് കോണ്‍ഗ്രസ്

റിസര്‍വ് ബാങ്ക് ഇപ്പോള്‍ സര്‍ക്കാറിനു നല്‍കുന്ന 1.76ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റെ 2019ലെ ബജറ്റ് പ്രഖ്യാപനത്തില്‍ നിന്നും കാണാതായ

കേന്ദ്രസർക്കാരുമായി അഭിപ്രായ വ്യത്യാസം: റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ രാജിവെച്ചു

സാമ്പത്തിക ഉദാരവൽക്കരണാനന്തര കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ ഡെപ്യൂട്ടി ഗവർണർ ആയിരുന്നു വിരൾ ആചാര്യ

ശ്രദ്ധിച്ചോളൂ; മുഷിഞ്ഞ കറന്‍സി നോട്ടുകള്‍ എല്ലാ ബാങ്ക് ശാഖകളിലും മാറ്റിയെടുക്കാം

റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ക്കു വിധേയമായി മുഷിഞ്ഞതും കീറിയതുമായ കറന്‍സി നോട്ടുകള്‍ രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളിലും (ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സഹകരണ

Page 1 of 21 2