പാക് മാധ്യമ പ്രവര്‍ത്തകന്‍ റാസ റൂമിക്കെതിരെ അക്രമം: സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

പ്രമുഖ പാക് മാധ്യമ പ്രവര്‍ത്തകനും താലിബാന്‍ വിരോധിയുമായ റാസ റൂമി സഞ്ചരിച്ച കാറിനു നേരെ അജ്ഞാതരായ രണ്ടു പേര്‍ വെടിയുതിര്‍ത്തു.