റായ്ബറേലിയില്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റുകളും നഷ്ടമായി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ അഞ്ച് നിയമസഭാ സീറ്റുകളും കോണ്‍ഗ്രസിന് നഷ്ടമായി. നാല് സീറ്റുകളില്‍ സമാജ്‌വാദി