ഡല്‍ഹിക്കെതിരെ രവീന്ദ്ര ജഡേജസ്വന്തമാക്കിയത് നാണംകെട്ട റെക്കോഡ്

എന്തായാലും ഈ ഐപിഎല്ലില്‍ തുടരെ മൂന്ന് മത്സരങ്ങളില്‍ 40 റണ്‍സില്‍ അധികം വഴങ്ങുന്ന ആദ്യ സ്പിന്നറായി ജഡേജ ഇപ്പോള്‍ മാറിയിരിക്കുകയാണ്.