അന്യനാട്ടുകാരനായ യാത്രക്കാരന്റെ ജീവനുവേണ്ടി സ്വന്തം ഓട്ടോറീക്ഷ പണയംവെച്ച് രവിചന്ദ്രന്‍ എന്ന ഓട്ടോഡ്രൈവര്‍

തനിക്കുണ്ടായിരുന്ന ജീവനോപാധി പണയപ്പെടുത്തി അന്യദേശക്കാരന്റെ ജീവന്‍രക്ഷിച്ച് ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍. ചെന്നൈയില്‍ ചെപ്പോക്ക് സ്റ്റേഡിയത്തിനു സമീപം ഓട്ടോ ഓടിക്കുന്ന രവിചന്ദ്രനാണ്