എന്നെ ആദ്യമായി അഭിമുഖം ചെയ്തയാള്‍..; രവി വള്ളത്തോളിനെ മമ്മൂട്ടി ഓർമ്മിക്കുന്നു

സംസ്ഥാന അവാര്‍ഡ് വാങ്ങിയ ശേഷം പുറത്തിറങ്ങിയപ്പോള്‍ അന്ന് ആള്‍ക്കൂട്ടത്തിന്റെ തിരക്കിനിടെ വന്ന് ചോദ്യങ്ങള്‍ ചോദിച്ച രവിയെ എനിക്ക് നല്ല ഓര്‍മയുണ്ട്.