സിനിമകൾ വിജയിക്കുന്നത് രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഇല്ലാത്തതിനാൽ; പ്രസ്താവന പിൻവലിച്ച് കേന്ദ്രമന്ത്രി

താൻ പറഞ്ഞ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.

ഒറ്റദിവസം മാത്രം മൂന്ന് സിനിമകള്‍ നേടിയത് 120 കോടി രൂപ; സാമ്പത്തികമാന്ദ്യം ഉള്ള രാജ്യത്ത് ഇത് സംഭവിക്കില്ല: കേന്ദ്രമന്ത്രി

താൻ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് വാര്‍ത്താ വിനിമയ മന്ത്രിയായിരുന്നു. സിനിമയുമായി അടുത്ത ബന്ധവുമാണ്.

രാഹുല്‍ ഗാന്ധിക്കെതിരെ നടപടിഎടുക്കണം; ബംഗാളിനെ അതീവ പ്രശ്നബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ പരാതി

ഇന്നലെ അഹമ്മദാബാദിൽ നടന്ന കോണ്‍ഗ്രസ് റാലിയില്‍ റാഫേൽ കരാർ ഉള്‍പ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചിരുന്നു