സ്ഥാനാർത്ഥി നിര്‍ണ്ണയം; മഞ്ചേശ്വരത്തും ബിജെപിയില്‍ ഭിന്നത

പ്രചാരണം ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികൾ നേതൃത്വത്തെ അറിയിച്ചു.