മൂന്നാറില്‍ സിപിഐ നിലപാട് സംശയകരം; കൈയേറ്റത്തിനെതിരെയുളള നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ സിപിഐ മൂന്നാറിലെ പാര്‍ട്ടി ഓഫിസ് ആദ്യം പൊളിച്ചുമാറ്റണമെന്നു സുരേഷ്‌കുമാര്‍

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്ന വിഷയത്തില്‍ സിപിഐയ്‌ക്കെതിരെ പഴയ മൂന്നാര്‍ ദൗത്യസംഘത്തലവന്‍ കെ സുരേഷ്‌കുമാര്‍ ഐഎഎസ്. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്