വിട്ടുപോയവരെ തിരികെ കൊണ്ടുവരണമെന്ന നിലപാട് സ്വാഗതം ചെയ്യുന്നതായി സിപിഐ

മുന്നണി വിട്ടുപോയ കക്ഷികളെ തിരികെ കൊണ്ടുവരണമെന്ന പിണറായി വിജയന്റെ നിലപാട് സ്വാഗതം ചെയ്യുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.