വിജയ് യുടെ മകന്റെ നായികയായി അഭിനയിക്കണം; ആഗ്രഹം പറഞ്ഞ് യുവനടി രവീണ

നേരത്തെ ‘ജില്ല’ എന്ന ചിത്രത്തില്‍ വിജയ്‌ക്കൊപ്പം ബാലതാരമായി അഭിനയിച്ചിട്ടുള്ള രവീണ ജീവ, രാക്ഷസൻ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.