രാവണൻ നമ്മളുദ്ദേശിക്കുന്ന ആളല്ല (ശ്രീലങ്കയിൽ)

കഥാപാത്രങ്ങൾ ഒന്നാണെങ്കിലും അതിർത്തി മാറുമ്പോൾ പ്രതിനായകനിൽ നിന്നും നായകനിലേക്കും നായകനിൽ നിന്നും പ്രതിനായകനിലേക്കുമുള്ള ദൂരങ്ങൾ വളരെ കുറവായിരിക്കും....