രാവണന്റെ ജീവിതത്തിലെ അറിയാ കഥകളുമായി ശ്രീലങ്കന്‍ സ്വദേശിയുടെ രാവണ- ദ കിങ് ഓഫ് ലങ്ക എന്ന പുസ്തകം

രാമായണത്തിലെ വില്ലന്‍ രാവണന് വേണ്ടി ഒരു പുസ്തകം. പക്ഷേ ആ പുസ്തകത്തില്‍ രാവണന്‍ വില്ലനല്ല. തന്റെ നാടിന്റെ ക്ഷേമാഐശ്വര്യങ്ങള്‍ക്കു വേണ്ടി