റൗഫിന് ജാമ്യം അനുവദിച്ചു

ഡിവൈഎസ്പിയെ കള്ളക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ വിവാദ വ്യവസായി കെ.എ. റൗഫിന് ജാമ്യം അനുവദിച്ചു. രണ്ടു പേരുടെ ഉറപ്പിലാണ്

തന്നെ കുടുക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നു : റൗഫ്‌

കുഞ്ഞാലിക്കുട്ടി അധികാര ദുര്‍വിനിയോഗം നടത്തി തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന്‌ കെ.എം. റൗഫ്‌ വെളിപ്പെടുത്തി. കൊണ്ടോട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജബ്ബാര്‍ഹാജിയെ

റബര്‍ കടത്ത്: റൗഫിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

വ്യാജരേഖ ചമച്ച് റബര്‍ കടത്തിയെന്ന കേസില്‍ കെ.എ. റൗഫ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേ െ്രെകംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു.

ഐസ്‌ക്രീം കേസ്: സിബിഐ അന്വേഷണം വേണമെന്ന് റൗഫ്

ഐസ്‌ക്രീം കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് വ്യവസായിയും കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം നടത്തിയ ബന്ധുവുമായ കെ.എ.റൗഫ് ആവശ്യപ്പെട്ടു. കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.

റൗഫിന്റെ അംഗത്വം: ഐഎന്‍എലില്‍ രണ്ടു തട്ടില്‍

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ടു വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ വ്യവസായി കെ.എ. റൗഫിനെ പാര്‍ട്ടിയില്‍ ചേര്‍ത്തതിനെച്ചൊല്ലി ഐഎന്‍എലില്‍ അഭിപ്രായഭിന്നത രൂക്ഷം.