അറസ്റ്റ് ഭയന്ന് പ്രവർത്തകരുടെ നിസ്സഹകരണം; ശബരിമല കർമസമിതി നടത്താനിരുന്ന രഥയാത്രയും സെക്രട്ടറിയേറ്റ് വളയലും ഉപേക്ഷിച്ചു

കര്‍മ്മ സമിതി ആഹ്വാനം ചെയ്ത സമര രൂപങ്ങളും മാറ്റമുണ്ട്.  സെക്രട്ടേറിയറ്റ് വളയലും ഉപേക്ഷിച്ചതാണ് റിപ്പോർട്ടുകൾ.