തനിക്ക് ദാനം കിട്ടിയ ഷര്‍ട്ടിലിരുന്ന അഞ്ചര പവന്റെ സ്വര്‍ണ്ണമാല നാടോടി സ്ത്രീ ഉടമസ്ഥയ്ക്ക് തിരികെ നല്‍കി

ചില ദിവസങ്ങളില്‍ പട്ടിണിയായിരിക്കും. പക്ഷേ നാടോടിയായ രശ്മിയും ഏഴുവയസ്സുള്ള മകളും ഒരിക്കലും നേരിന്റെ പാതയില്‍ നിന്നും വ്യതിചലിച്ചിട്ടില്ല. അങ്ങനെയായിരുന്നെങ്കില്‍ അവര്‍