സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം; മുംബൈ ഇന്ത്യന്‍സ് താരം റാസിഖ് സലാമിന് ബിസിസിയുടെ വിലക്ക്

കാശ്മീരില്‍ നിന്നുള്ള കളിക്കാരനായ റാസിഖ് ഭാവി ഇന്ത്യന്‍താരമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു.