ആർ എസ്എസിന്റെ സൈനിക സ്‌കൂൾ; കുട്ടികള്‍ പഠിക്കുക ആള്‍ക്കൂട്ട കൊലപാതകവും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും : അഖിലേഷ് യാദവ്

സർക്കാർ തന്നെ നടത്തുമ്പോൾ 40 കോടി രൂപ ചെലവില്‍ സ്വകാര്യ സെനിക സ്‌കൂളുകള്‍ നടത്തുന്നതിന്റെ പിന്നിലെ കാര്യമെന്താണ്?.

കുട്ടികള്‍ക്ക് സൈന്യത്തില്‍ ഓഫീസര്‍മാരാകാന്‍ പരിശീലനം; ‘സെെനിക സ്കൂള്‍’ പദ്ധതിയുമായി ആര്‍എസ്എസ്

ആദ്യ ഘട്ടത്തില്‍ നാലാം ക്ലാസ് മുതല്‍ പ്ലസ് ടൂ വരെയുള്ള വിദ്യാഭ്യാസമായിരിക്കും രാജുഭയ്യാ സെെനിക് വിദ്യാ മന്ദിറില്‍ ഉണ്ടാവുക.