അമ്പലപ്പുഴ പാൽപ്പായസം കൃസ്ത്യാനികൾ വിൽക്കേണ്ട: ബേക്കറിയുടമയെക്കൊണ്ട് മാപ്പ് പറയിച്ച് രാഷ്ട്രീയ ബജ്രംഗ് ദൾ

അമ്പലപ്പുഴ പാൽപ്പായസം എന്ന പേരിൽ പാൽപ്പായസം വിൽപ്പന നടത്തിയതിന് ബേക്കറിയുടമയെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് തീവ്ര ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ ബജ്രംഗ്ദൾ